ഗുവഹാത്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗുവഹാത്തി | |
|
|
|
|
|
|
| രാജ്യം | |
| സംസ്ഥാനം | Assam |
| ജില്ല(കൾ) | Kamrup |
| Mayor | Dolly Borah |
| ജനസംഖ്യ • ജനസാന്ദ്രത |
8,08,021 (2001) • 3,935 /km2 (10 /sq mi) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
216 km² (83 sq mi) • 55 m (180 ft) |
| വെബ്‌സൈറ്റ് | www.guwahatimunicipalcorporation.com |
സ്ഥാനം: 26°10′N 91°46′E / 26.17°N 91.77°E ഇന്ത്യയുടെ കിഴക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഗൌഹാത്തി എന്നറിയപ്പെട്ടിരുന്ന ഗുവാഹാത്തി (ആസ്സാമീസ്:গুৱাহাটী}}. ആസാം സംസ്ഥാനത്തിന്റെ തലസ്ഥാനമായ ദിസ്‌പൂർ ഗുവാഹാത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. വടക്ക് കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നഗരമാണ് ഇത്. ലോൿപ്രിയ് ഗോപിനാഥ് ബോർഡൊലോയ് അന്താരാഷ്ട്രവിമാനത്താവളം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 1972 ലെ കണക്കനുസരിച്ച് വെറും 2 ലക്ഷത്തിലധികം ജനങ്ങൾ ഉണ്ടായിരുന്ന ഇവിടെ ഇന്ന് പത്ത് ലക്ഷത്തിലേറെ ജനങ്ങൾ വസിക്കുന്നു.
കിഴക്കേ ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിക, വിദ്യഭ്യാസ നഗരമാണ് ഗുവാഹാത്തി.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Guwahati Municipal Corporation
- Guwahati Archdiocese Home Page
- The District of Kamrup
- The Government of Assam
വിക്കിമീഡിയ കോമൺസിലെ Guwahati എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: