ഗലീലി കടൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കിണെറെറ്റ് | |
|---|---|
| Coordinates | 32°50′N 35°35′E / 32.833°N 35.583°ECoordinates: 32°50′N 35°35′E / 32.833°N 35.583°E |
| Lake type | Monomictic |
| Primary sources | Upper Jordan River and local runoff[1] |
| Primary outflows | Lower Jordan River, evaporation |
| Catchment area | 2,730 km2 (1 sq mi)[2] |
| Basin countries | Israel, Syria, Lebanon |
| പരമാവധി നീളം | 21 km (13 mi) |
| പരമാവധി വീതി | 13 km (8.1 mi) |
| ഉപരിതല വിസ്തീർണ്ണം | 166 km2 (64 sq mi) |
| ശരാശരി ആഴം | 25.6 m (84 ft) |
| പരമാവധി ആഴം | 43 m (141 ft) |
| ജലത്തിന്റെ വ്യാപ്തം | 4 km3 (0.96 cu mi) |
| Residence time (of lake water) | 5 years |
| Shore length1 | 53 km (33 mi) |
| Surface elevation | -214 m (702 ft) |
| Islands | 2 |
| പ്രമാണങ്ങള് | [1][2] |
| 1 Shore length is not a well-defined measure. | |
വടക്ക് -കിഴക്കൻ ഇസ്രയേലിലെ ഒരു ശുദ്ധജലതടാകം ആണ് ഗലീലി കടൽ. സിറിയയുടെ അതിർത്തിക്കു സമീപം സ്ഥിതിചെയ്യുന്നു. ടൈബേയോസ് തടാകം എന്നും പേരുണ്ട് . ഇസ്രയേലികൾ കിണെറെറ്റ് തടാകം എന്നു വിളിക്കുന്നു. ഇതിന്റെ നീളം 21 കി.മീ.യും കൂടിയ വീതി 5-13 കി.മീ.ആണ് . ആഴം 49 മീ.ഉണ്ട് . ജോർഡാൻ നദി ഈ തടാകത്തിൽ പതിക്കുന്നു. ഇതിന്റെ തീരത്തുവച്ചാണ് യേശുക്രിസ്തു അദ്ഭുതങ്ങൾ കാട്ടിയതെന്ന് ബൈബിളീൽ പരാമർശിക്കുന്നു.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 Aaron T. Wolf, Hydropolitics along the Jordan River, United Nations University Press, 1995
- ↑ 2.0 2.1 Exact-me.org