ക്വാണ്ടം ജിസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Quantum GIS 0.8.0 Titan |
|
| വികസിപ്പിച്ചവർ | QGIS Development Team |
| ആദ്യപതിപ്പ് | 2009 ജനുവരി |
| ഏറ്റവും പുതിയ സുസ്ഥിരമായ പതിപ്പ് |
1.7.4 (Wroclaw) / 2012 ഫെബ്രുവരി 19 |
| പ്രോഗ്രാമിംഗ് ഭാഷ | C++ |
| തട്ടകം | Cross-platform |
| തരം | Geographic information system |
| അനുമതിപത്രം | GPL |
| വെബ്‌സൈറ്റ് | http://qgis.org/ |
സ്വതന്ത്ര ഭൂവിവര സോഫ്റ്റ്വെയറുകളിൽ പ്രധാനപ്പെട്ടതാണ് ക്വാണ്ടം ജി. ഐ.എസ്. ഭൂപടം നിർമ്മാണം മാത്രമല്ല, ഭൂപടങ്ങൾ പ്രദർശിപ്പിക്കുക, നവീകരിക്കുക, പുതിയവ സൃഷ്ടിക്കുക, ഭൂവിവര വ്യവസ്ഥയിൽ ലഭ്യമായ വിവരങ്ങൾ (രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം, സ്ഥലങ്ങളുടെ വിസ്തീർണം, കൃഷിയിടങ്ങളുടെ അവസ്ഥ മുതലായവ) വിശകലനം ചെയ്യുക, നമ്മുടെ ആവശ്യത്തിനനുസരിച്ച് വിശകലനം ചെയ്ത വിവരങ്ങളെ പട്ടികാ രൂപത്തിലോ ഭൂപട രൂപത്തിലോ നൽകുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ എളുപ്പത്തിൽ ചെയ്യുന്നതിന് ഈ സോഫ്റ്റുവെയർ സഹായിക്കുന്നു.
റിലീസിംഗ് ചരിത്രം [തിരുത്തുക]
| Version | Codename | Release date | Significant changes |
|---|---|---|---|
| 0.0.1-alpha | July 2002 | Import and view data from PostGIS[1] | |
| 0.0.3-alpha | August 10, 2002 | Added support for shapefiles and other vector formats.[1] | |
| 0.0.4-alpha | August 15, 2002 | Improvements in layers handling, colorize layers, and view properties in a dialog box.[1] | |
| 0.0.5-alpha | October 5, 2002 | Bug fixes and improved stability, ability to set line widths, and improved zoom in/out functionality.[1] | |
| 0.0.6 | November 24, 2002 | Improvements to PostGIS connections, layer identify function added, and ability to view and sort attribute tables.[1] | |
| 0.0.7 | November 30, 2002 | [1] | |
| 0.0.8 | December 11, 2002 | [2] | |
| 0.0.9 | January 25, 2003 | [3] | |
| 0.0.10 | May 13, 2003 | [4] | |
| 0.0.11 | June 10, 2003 | [5] | |
| 0.0.12 | June 10, 2003 | [6] | |
| 0.0.13 | December 8, 2003 | [7] | |
| 0.1pre1 | February 14, 2004 | Added support for raster data; single, continuous, and graduated shading for vector data; ability to create buffers, implemented as a PostGIS plugin.[2][3] | |
| 0.1 | Moroz | February 25, 2004 | [8] |
| 0.2 | Pumpkin | April 26, 2004 | [9] [10] [11] |
| 0.3 | Madison | May 28, 2004 | [12] [13] |
| 0.4 | Baby | July 4, 2004 | [14] [15] |
| 0.5 | Bandit | October 5, 2004 | [16] [17] |
| 0.6 | Simon | December 19, 2004 | [18] [19] |
| 0.7 | Seamus | [20] | |
| 0.7.3 | October 11, 2005 | [21] [22] | |
| 0.8 | January 7, 2007 | [23] [24] | |
| 0.8.1 | "Titan" | June 15, 2007 | [25] [26] |
| 0.9.0 | October 26, 2007 | [27] [28] [29] | |
| 0.9.1 | "Ganymede" | January 6, 2008 | [30] [31] [32] |
| 0.10 | "Io" | May 3, 2008 | [33] [34] |
| 0.11.0 | "Metis" | July 21, 2008 | [35] [36] |
| 1.0.0 | "Kore" | January 5, 2009 | [37] [38] |
| 1.1.0 | "Pan" | May 12, 2009 | [39] [40] |
| 1.2.0 | "Daphnis" | September 1, 2009 | [41] [42] |
| 1.3.0 | "Mimas" | September 20, 2009 | [43] [44] |
| 1.4.0 | "Enceladus" | January 10, 2010 | [45] [46] |
| 1.5.0 | "Tethys" | July 29, 2010 | [47] |
| 1.6.0 | "Copiapó" | November 27, 2010 | [48] [49] |
| 1.7.0 | "Wrocław" | June 19, 2011 | [50] |
References [തിരുത്തുക]
- ↑ 1.0 1.1 1.2 1.3 1.4 "QGIS Change Log". Open Source Geospatial Foundation. 2004-03-09. ശേഖരിച്ചത് 2008-12-13.
- ↑ "README for QGIS version 0.1pre1 'Moroz'". Open Source Geospatial Foundation. ശേഖരിച്ചത് 2008-12-31.
- ↑ "Quantum GIS 0.1pre1 (Development)". Freshmeat News. Freshmeat. 2004-02-14. ശേഖരിച്ചത് 2008-12-31.
പുറം കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Quantum GIS എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- Quantum GIS വെബ്‌സൈറ്റ്