ക്ലൈമെറ്റ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ക്ലൈമെറ്റ്സ് | |
|---|---|
| സംവിധാനം | നൂറി ബിൽജേ ജെയ്ലൻ |
| രചന | നൂറി ബിൽജേ ജെയ്ലൻ |
| അഭിനേതാക്കൾ | നൂറി ബിൽജേ ജെയ്ലൻ Ebru Ceylan Nazan Kırılmış |
| റിലീസിങ് തീയതി | 2006 |
| സമയദൈർഘ്യം | 101 മിനിറ്റ് |
| രാജ്യം | |
| ഭാഷ | തുർക്കിഷ് |
നൂറി ബിൽജേ ജെയ്ലൻ രചനയും, സംവിധാനവും നിർവഹിച്ച് 2006-ൽ പുറത്തിറങ്ങിയ തുർക്കിഷ് ചലച്ചിത്രമാണ് ക്ലൈമെറ്റ്സ് (İklimler). സംവിധായകൻ നൂറി ജെയ്ലൻ തന്നെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം വ്യകതിബദ്ധങ്ങൾക്കിടയിലെ വ്യതിചലനങ്ങളും അവയുടെ പുനരുജീവനവും പ്രമേയമാക്കുന്നു. 2006-ലെ കാൻസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ ചിത്രം ഗോൾഡൻ പാം പുരസ്ക്കാരത്തിന് നാമനിർദേശം ചെയ്യപ്പെടുകയും FIPRESCI പുരസ്ക്കാരത്തിന് അർഹമാവുകയും ചെയ്തു. [1] 2007-ലെ ഇസ്താംബുൾ അന്താരാഷ്ട ചലച്ചിത്രമേളയിൽ ഏറ്റവും മികച്ച തുർക്കിഷ് ചലചിത്രത്തിനുള്ള പുരസ്ക്കാരവും ചിത്രം നേടുകയുണ്ടായി. [2]
ഉള്ളടക്കം |
[തിരുത്തുക] പുരസ്കാരങ്ങൾ
- 2006 Cannes Film Festival
- Palme d'Or - Nominated - നൂറി ബിൽജേ ജെയ്ലൻ
- FIPRESCI Prize - നൂറി ബിൽജേ ജെയ്ലൻ
- 2007 Istanbul International Film Festival
- Best Turkish Film of the Year - നൂറി ബിൽജേ ജെയ്ലൻ
- People's Choice Award - നൂറി ബിൽജേ ജെയ്ലൻ
- Golden Tulip - Nominated - നൂറി ബിൽജേ ജെയ്ലൻ
- 2006 Antalya Golden Orange Film Festival
- Golden Orange - Best Director - നൂറി ബിൽജേ ജെയ്ലൻ
Best Supporting Actress Nazan Kirilmis
- 2006 Oslo Films from the South Festival
- FIPRESCI Prize - നൂറി ബിൽജേ ജെയ്ലൻ
[തിരുത്തുക] ഇതും കൂടി കാണുക
[തിരുത്തുക] അവലംബം
- ↑ "Festival de Cannes: Climates". festival-cannes.com. http://www.festival-cannes.com/en/archives/ficheFilm/id/4351248/year/2006.html, ശേഖരിച്ചത്: 2009-12-13.
- ↑ http://www.imdb.com/event/ev0000368/2007