ക്രൈസ് ആന്റ് വിസ്പേഴ്സ്
| ക്രൈസ് ആന്റ് വിസ്‌പേർസ് | |
|---|---|
Swedish theatrical release poster |
|
| സംവിധാനം | Ingmar Bergman |
| നിർമ്മാണം | Lars-Owe Carlberg |
| രചന | Ingmar Bergman |
| ആഖ്യാനം | Ingmar Bergman |
| അഭിനേതാക്കൾ | Harriet Andersson Kari Sylwan Ingrid Thulin Liv Ullmann Inga Gill Erland Josephson |
| സംഗീതം | Johann Sebastian Bach Frédéric Chopin |
| ഛായാഗ്രഹണം | Sven Nykvist |
| ചിത്രസംയോജനം | Siv Lundgren |
| സ്റ്റുഡിയോ | Svensk Filmindustri |
| റിലീസിങ് തീയതി | 1972 ഡിസംബർ 21 (United States) 1973 മാർച്ച് 5 (Sweden) |
| സമയദൈർഘ്യം | 91 minutes |
| രാജ്യം | ഫലകം:Film Sweden |
| ഭാഷ | Swedish |
| ബജറ്റ് | $400,000 |
| ബോക്സ് ഓഫീസ് | SEK 2,130,705 |
പ്രശസ്ത സ്വീഡിഷ് ചലച്ചിത്രകാരന് ഇംഗ്മർ ബർഗ്മാൻ സംവിധാനം ചെയ്ത് 1972 ൽ പുറത്തിറങ്ങിയ ചലച്ചിത്രം ആണ് ക്രൈസ് ആന്റ് വിസ്‌പേർസ്(Swedish: Viskningar och rop).
ഉള്ളടക്കം |
[തിരുത്തുക] പ്രമേയം
മൂന്ന് സഹോദരിമാർ തമ്മിലുള്ള തകർന്ന ബന്ധത്തിന്റെ കഥ പറയുന്നു ഈ സിനിമ.വളരെ പഴക്കം ചെന്ന ഒരു വലിയ പ്രഭുഗ്യഹത്തിലാണ് കഥ നടക്കുന്നത്. പലപ്പോഴും അപരിചിതവും തിരിച്ചറിയപ്പെടാത്തതുമായ മന്ത്രിക്കലുകളും മരിക്കുന്ന ഒരു സ്ത്രീയുടെ വേദന നിറഞ്ഞ കരച്ചിലും ഇടകലരുന്ന അവിടെക്ക് തങ്ങളുടെ കാൻസർ ബാധിതയും മരണാസന്നയുമായ സഹോദരി ആഗ്‌നസിന്റെ ഒപ്പം താമസിക്കാനായി എത്തിയതാണ് ആ രണ്ടു സഹോദരിമാർ കരീനും മരിയയും.പരസ്പരമുള്ള അസൂയയും കുറ്റബോധവും ഏകാന്തതയും നിമിത്തം തങ്ങളുടെ സഹോദരിയ്ക്ക് കരുണയോ ശുശ്രൂഷയോ നൽകാൻ കഴിയാത്ത വിധം പെരുമാറുന്നു കരീനും മരിയയും.
[തിരുത്തുക] അവാർഡുകൾ
ഛായാഗ്രഹണത്തിനു 1973 ലെ അക്കാദമി അവാർഡ് നേടി ഈ സിനിമയുടെ കാമറാമാൻ സ്വെൻ നിക്വിസ്റ്റ്[1].
[തിരുത്തുക] അഭിനേതാക്കൾ
ബെർഗ്മാന്റെ ഇഷ്ടനടിയായ ലിവ് ഉൾമാൻ മരിയ ആയും ഇൻഗ്രിഡ് തുലിൻ കരിൻ ആയും അഭിനയിച്ചിരിക്കുന്നു.
[തിരുത്തുക] മറ്റുള്ളവർ
- Harriet Andersson as Agnes
- Kari Sylwan as Anna
- Anders Ek as Isak, the priest
- Inga Gill as Story teller
- Erland Josephson as David, the doctor
- Henning Moritzen as Joakim, Maria's husband
- Georg Årlin as Fredrik, Karin's husband
- Linn Ullmann as Maria's daughter
[തിരുത്തുക] അവലംബം
- ↑ "Database entry for Cries and Whispers". Academy of Motion Picture Arts and Sciences. http://awardsdatabase.oscars.org/ampas_awards/DisplayMain.jsp?curTime=1258186661989, ശേഖരിച്ചത്: 14 November 2009.
[തിരുത്തുക] പുറം കണ്ണികൾ
- Cries and Whispers at the ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്
- Cries and Whispers at the Ingmar Bergman Foundation
|
|||||||||||||||||||||||||