ഇങ്മർ ബർഗ്‌മൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ingmar Bergman

Ingmar Bergman during production of Wild Strawberries (1957)
ജനനം Ernst Ingmar Bergman
1918 ജൂലൈ 14(1918-07-14)
Uppsala, Sweden
മരണം 2007 ജൂലൈ 30 (പ്രായം 89)
Fårö, Sweden
സജീവം 1944–2005
ജീവിത പങ്കാളി Else Fisher (1943–1945)
Ellen Lundström (1945-1950)
Gun Grut (1951–1959)
Käbi Laretei (1959–1969)
Ingrid von Rosen (1971–1995)
മക്കൾ Lena Bergman (b. 1943)
Eva Bergman (b. 1945)
Jan Bergman (b. 1946)
Mats Bergman (b. 1948)
Anna Bergman (b. 1948)
Ingmar Bergman Jr. (b. 1951)
Maria von Rosen (b. 1959)
Daniel Bergman (b. 1962)
Linn Ullmann (b. 1966)
പുരസ്കാരങ്ങൾ NYFCC Award for Best Director
1973 Viskningar och rop
1974 Scener ur ett äktenskap
1983 Fanny och Alexander
NYFCC Award for Best Screenplay
1973 Viskningar och rop

വിഖ്യാത സ്വീഡിഷ് ചലച്ചിത്ര, നാടക, ഓപ്പെറ സംവിധായകനാണ് ഇങ്മർ ബർഗ്‍മൻ. (ജനനം 1918 ജൂലൈ 14, മരണം 2007 ജൂലൈ 30). 62 ചലച്ചിത്രങ്ങളും (ഇവയിൽ മിക്കവയും ഇദ്ദേഹം തന്നെ രചിച്ചതാണ്‌) 170-ലധികം നാടകങ്ങളും സം‌വിധാനം ചെയ്ത ഇങ്മർ ബർഗ്‍മൻ ആധുനികസിനിമയിലെ അതികായന്മാരിൽ ഒരാളായി കണക്കാക്കുന്നു. അറുപതോളം വർഷം ഇദ്ദേഹം കലാരംഗത്ത് സജീവമായിരുന്നു.

[തിരുത്തുക] ബാല്യം

സ്വീഡനിലെ ഉപ്സാലയിൽ എറിക് ബെർഗ്മാൻ-കാരിന്റെ ദമ്പതികളുടെ മകനായി ജനിച്ചു. പിതാവ് ലൂതറൺ വൈദികനായിരുന്നതുകൊണ്ടുതന്നെ മതപരമായ ചുറ്റുപാടുകളിലാണ് ഇങ്മർ ബർഗ്‍മൻ‍ വളർന്നത്. സ്റ്റോക്ഹോം ഹൈസ്കൂളിലും സ്റ്റോക്ഹോം സർവകലാശാലയിലുമായിരുന്നു പഠനം. സർവകലാശാലാ പഠനം പൂർത്തിയാക്കാതെ നാടകരംഗത്തും തുടർന്ന് സിനിമയിലും എത്തുകയായിരുന്നു. എട്ടാം വയസിൽതന്നെ തനിക്ക് മതവിശ്വാസം നഷ്ടമായതായി ബെർഗ്മൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

[തിരുത്തുക] ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ


"http://ml.wikipedia.org/w/index.php?title=ഇങ്മർ_ബർഗ്‌മൻ&oldid=1297194" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ