ക്രൈസിസ് (കമ്പ്യൂട്ടർ ഗെയിം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രൈസിസ്
Box Wiki.JPG
Developer(s) ക്രൈടെക്
Publisher(s) ഇലക്ട്രോണിക് ആർട്സ്
Valve Corporation (Steam)
Distributor(s) ഇലക്ട്രോണിക് ആർട്സ്
Designer(s) Bernd Diemer (producer)
Cevat Yerli (director)
Sten Hubler (lead designer)[1]
Composer(s) Inon Zur
Engine (Microsoft Windows)
ക്രൈ എൻജിൻ 2
(Xbox 360, PS3)
ക്രൈ എൻജിൻ 3
Version 1.21 (March 6, 2008[2])
Platform(s) Microsoft Windows
Xbox 360
PS3
Release date(s) Microsoft Windows
NA November 13, 2007
AUS November 15, 2007
EU November 16, 2007
NZ November 23, 2007
Xbox 360, PS3
Genre(s) ഫസ്സ് പേഴ്സൺ ഷൂട്ടർ
Mode(s) സിംഗിൾ പ്ലേയർ, Multiplayer
Rating(s) ESRB: M[3]
OFLC: MA15+
PEGI: 16+
Media ഡിവിഡി ഡിഎൽ, Steam
System requirements See Development section for requirements matrix
Input methods കീബോർഡ്, mouse, & ഗെയിംപാഡ്

ഒരു സയൻസ്-ഫിക്ഷൻ ഫസ്സ് പേഴ്സൺ ഷൂട്ടർ കമ്പ്യൂട്ടർ ഗെയിമാണ് ക്രൈസിസ്. ജർമ്മൻ വീഡിയോ ഗെയിം ഡവലപ്പറായ ക്രൈടെക് ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഇലക്ട്രോണിക് ആർട്സ് ആണ് ഇതിൻറെ പ്രസാധകർ. വടക്കേ അമേരിക്കയിൽ 2007 നവംബർ 13-നും ആസ്ട്രേലിയയിൽ നവംബർ 15-നും യൂറോപ്പിൽ നവംബർ 16-നും ന്യൂസിലാൻഡിൽ നവംബർ 23-നും ആണ് പുറത്ത് വിട്ടത്. കണക്കുകൾ പ്രകാരം ലോകമെമ്പാടും 1.5 മില്യൺ വിറ്റഴിഞ്ഞു.[4]

ഉള്ളടക്കം

[തിരുത്തുക] വികസനം

[തിരുത്തുക] ഗെയിം എൻജിൻ

പ്രധാന ലേഖനം: ക്രൈഎൻജിൻ 2

ക്രൈഎൻജിൻ 2 എന്ന് എൻജിനാണ് ക്രൈസിസിൽ ഉപയോഗിക്കുന്നത്. വിൻഡോസ് വിസ്റ്റയുടെ ഡയറക്ട്3D 10(ഡയറക്ട്X 10) ഉപയോഗിക്കുന്ന ആദ്യ എൻജിനാണ് ക്രൈഎൻജിൻ 2.

[തിരുത്തുക] പ്രത്യേക പതിപ്പ്

പ്രത്യേക പതിപ്പിൽ താഴെപ്പറയുന്ന ഉണ്ട്[5]:

  • ക്രൈസിസ് ഗെയിം ഡിവിഡി
  • ക്രൈസിസ് Bonus Content ഡിവിഡി
  • A 28-page game manual

[തിരുത്തുക] അവലംബം

  1. "GDC '08: ക്രൈടെക് revisits Crysis". ഗെയിംസപോട്ട്. 2008-02-22. http://www.gamespot.com/news/6186625.html, ശേഖരിച്ചത്: 2008-04-21. 
  2. "Crysis Patch 1.2.1 Hotfix". Crymod Modding Portal. 2008-03-06. http://www.crymod.com/filebase.php?fileid=1194, ശേഖരിച്ചത്: 2008-03-06. 
  3. Crysis TV Spot, GameTrailers. Retrieved November 10, 2007.
  4. ചക്ക് ഓസ്ബോൺ (2008-06-27). "ക്രൈസിസ് വാർഹെഡ് - ഒരെത്തിനോട്ടം". ഗെയിംസ്റഡാർ. http://www.gamesradar.com/pc/crysis-warhead/preview/crysis-warhead-first-look/a-2008062711373466094/g-20080609143756441028, ശേഖരിച്ചത്: 2008-06-28. 
  5. "Crysis Special Edition Details Revealed" (English ഭാഷയിൽ). IGN. August 20, 2007. http://games.ign.com/articles/816/816330p1.html, ശേഖരിച്ചത്: 2008-09-26. 

[തിരുത്തുക] പുറം കണ്ണികൾ

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ