ക്യൂബൻ പുള്ളിത്തവള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ക്യൂബൻ പുള്ളിത്തവള | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | ഉഭയജീവികൾ |
| നിര: | അനുറാ |
| കുടുംബം: | Bufonidae |
| ജനുസ്സ്: | Bufo |
| വർഗ്ഗം: | B. taladai |
| ശാസ്ത്രീയ നാമം | |
| Bufo taladai Schwartz, 1960 |
|
ബുഫോനിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം പേക്കാന്തവളയാണ് ക്യൂബൻ പുള്ളിത്തവള(ഇംഗ്ലീഷ്:Cuban Spotted Toad). ഇവയെ കൂടുതലായും ക്യൂബയിലാണ് കാണാറുള്ളത്. ഈർപ്പം കൂടുതലുള്ള ചെറുകാടുകൾ, വെള്ളക്കെട്ടുകൾ, അരുവികൾ എന്നിവിടങ്ങളിലാണ് ഇവയുടെ ആവാസസ്ഥലം. ആവാസ വ്യവസ്ഥയുടെ നാശം ഈ ജീവികളുടെ നിലനിൽപ്പിനെ ബാധിച്ചിട്ടുണ്ട്. ബുഫൊ ജനുസ്സിലുള്ള ഇവയുടെ ശാസ്ത്രീയനാമം ബുഫൊ ടാലഡൈ (Bufo Taladai) എന്നാണ്.
അവലംബം [തിരുത്തുക]
- Hedges, B. & Díaz, L. 2004. Bufo taladai. 2006 IUCN Red List of Threatened Species. Downloaded on 21 July 2007.
വിക്കിമീഡിയ കോമൺസിലെ Bufo taladai എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: