കോൺറാഡ് സ്യൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോൺറാഡ് സ്യൂസ്

കോൺറാഡ് സ്യൂസ് 1992-ലെ ചിത്രം
ജനനം ജൂൺ 22, 1910
German Empire ബെർലിൻ, ജെർമ്മൻ എമ്പയർ
മരണം ഡിസംബർ18, 1995
ജർമ്മനി ഹുൺഫിൽഡ്, ജർമ്മനി
താമസം ജർമ്മനി
മേഖലകൾ കമ്പ്യൂട്ടർ സയൻസ്
സ്ഥാപനങ്ങൾ എയറോഡൈനാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
ബിരുദം ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ബെർലിൻ
പ്രശസ്തി Z3
Plankalkül
Calculating Space (cf. digital physics)
പ്രധാന പുരസ്കാരങ്ങൾ Werner-von-Siemens-Ring in 1964,
Harry H. Goode Memorial Award in 1965 (together with George Stibitz),
Great Cross of Merit in 1972

കോൺറാഡ് സ്യൂസ് (ജനനം:1910 മരണം:1995) ആദ്യകാല കമ്പ്യൂട്ടർ സ്രഷ്ടാക്കളിൽ ഒരാളാണ് കോൺറാഡ് സ്യൂസ്. ആദ്യത്തെ മെക്കാനിക്കൽ കാൽകുലേറ്റർ കണ്ടുപിടിച്ചു. ഇതിനെ ആദ്യ ഇലക്ട്രോണിക് പ്രൊഗ്രാമബിൾ കാൽകുലേറ്ററാക്കി മാറ്റിയതും സ്യൂസാണ്. Z3 എന്നായിരുന്നു ഇതിൻറെ പേര്. ടേപ്പിൽ സ്റ്റോർ ചെയ്ത പ്രോഗ്രാമുള്ള ആദ്യത്തെ കമ്പ്യൂട്ടിംഗ് ഉപകരണമായിരുന്നു Z3 ആദ്യത്തെ അൽഗോരിതം അടിസ്ഥാനമാക്കിയ പ്രോഗ്രാമിംഗ് ലാംഗ്വോജ് സ്യൂസിൻറെ സംഭാവനയാണ്.

[തിരുത്തുക] ഇവയും കാണുക

"http://ml.wikipedia.org/w/index.php?title=കോൺറാഡ്_സ്യൂസ്&oldid=1302315" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ