കോളിങ്ക

Coordinates: 36°08′23″N 120°21′37″W / 36.13972°N 120.36028°W / 36.13972; -120.36028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Coalinga, California
City of Coalinga
Coalinga City Hall
Coalinga City Hall
പതാക Coalinga, California
Flag
Official seal of Coalinga, California
Seal
Motto(s): 
"The Sunny Side of the Valley"
Location of Coalinga in Fresno County, California.
Location of Coalinga in Fresno County, California.
Coalinga, California is located in the United States
Coalinga, California
Coalinga, California
Location in the United States
Coordinates: 36°08′23″N 120°21′37″W / 36.13972°N 120.36028°W / 36.13972; -120.36028
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyFresno
IncorporatedApril 3, 1906[1]
ഭരണസമ്പ്രദായം
 • MayorRon Ramsey[2]
 • State SenateJean Fuller (R)[3]
 • State AssemblyJoaquin Arambula (D)[4]
 • U. S. CongressDavid Valadao (R)[5]
വിസ്തീർണ്ണം
 • ആകെ6.70 ച മൈ (17.35 ച.കി.മീ.)
 • ഭൂമി6.67 ച മൈ (17.27 ച.കി.മീ.)
 • ജലം0.03 ച മൈ (0.08 ച.കി.മീ.)  0.50%
ഉയരം673 അടി (205 മീ)
ജനസംഖ്യ
 (2010)
 • ആകെ13,380
 • കണക്ക് 
(2016)[8]
16,598
 • ജനസാന്ദ്രത2,489.20/ച മൈ (961.05/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
93210
ഏരിയ കോഡ്559
FIPS code06-14274
GNIS feature IDs1652687, 2409495
വെബ്സൈറ്റ്www.coalinga.com

കോളിങ്ക (/ˌk.əˈlɪŋɡə/ or /kəˈlɪŋɡə/), അമേരിക്കൻ ഐക്യനാടുകളിൽ മദ്ധ്യ കാലിഫോർണിയയിലെ ഫ്രെസ്നോ കൗണ്ടിയിൽ പടിഞ്ഞാറൻ സാൻ ജോവാക്വിൻ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇത് ആദ്യകാലത്ത് കോളിംഗ് സ്റ്റേഷൻ എ, കോളിങ്കോ[9] കോളിങ്കാ സ്റ്റേഷൻ എന്നിങ്ങനയൊക്കെ അറിയപ്പെട്ടിരുന്നു. 2000 ലെ സെൻസസ് പ്രകാരം 11,668 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 13,380 ആയി വർദ്ധിച്ചിരുന്നു. പ്ലസൻറ് വാലി സ്റ്റേറ്റ് ജയിൽ, കോളിങ്ക സ്റ്റേറ്റ് സ്റ്റേറ്റ് ഹോസ്പിറ്റൽ എന്നിവ ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved April 5, 2013.
  2. "City Of Coalinga City Council". Retrieved April 5, 2013.
  3. "Senators". State of California. Retrieved April 5, 2013.
  4. "Members Assembly". State of California. Retrieved April 5, 2013.
  5. "California's 21-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved April 5, 2013.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  7. "Coalinga". Geographic Names Information System. United States Geological Survey.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 1018. ISBN 1-884995-14-4.
"https://ml.wikipedia.org/w/index.php?title=കോളിങ്ക&oldid=3262656" എന്ന താളിൽനിന്ന് ശേഖരിച്ചത്