കോലിഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോലിഞ്ചി
കോലിഞ്ചി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
(unranked): Commelinids
നിര: Zingiberales
കുടുംബം: Zingiberaceae
ജനുസ്സ്: Zingiber
വർഗ്ഗം: Z. zerumbet
ശാസ്ത്രീയ നാമം
Zingiber zerumbet
(L.) Roscoe ex Sm.
പര്യായങ്ങൾ
  • Zingiber spurium
  • Zingiber littorale
  • Zingiber aromaticum
  • Amomum zerumbet L.
  • Amomum zingiber Lour.

ഇഞ്ചിയുടെ വർഗ്ഗത്തിലെ ഒരു കാട്ടുചെടിയാണിത് കോലിഞ്ചി. (ശാസ്ത്രീയനാമം: Zingiber zerumbet). ഇന്ത്യൻ വംശജനായ ഈ ചെടി ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരുന്നുണ്ട്. 7 അടിയോളം പൊക്കം വയ്ക്കും. shampoo ginger, pinecone എന്നെല്ലാം അറിയപ്പെടുന്നു. വളരെ വേഗം വളർന്നു പടരുന്ന ഒരു ചെടിയാണിത്. കോലിഞ്ചി ഉപയോഗിച്ച് ഷാമ്പൂ ഉണ്ടാക്കാറുണ്ട്. പല ആയുർവേദഔഷധങ്ങളിലും ഉപയോഗിക്കുന്നു[1]. കാട്ടിൽ കൂടി പോകുമ്പോൾ ദാഹം ശമിപ്പിക്കാൻ ഇതിന്റെ നീര് ഉപയോഗിക്കാറുണ്ട്. കാൻസറിനെതിരെ ഫലപ്രദമാവുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു[2]. മലേഷ്യയിൽ ഇതു വിവിധതരം ഔഷധങ്ങളിൽ ഉപയോഗിക്കുന്നുണ്ട്[3]. കാട്ടിഞ്ചി എന്നും അറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കോലിഞ്ചി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Zingiber zerumbet എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=കോലിഞ്ചി&oldid=1698204" എന്ന താളിൽനിന്നു ശേഖരിച്ചത്