കോലാപ്പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോലാപ്പൂർ
कोल्हापूर
—  പട്ടണം  —
കോലാപ്പൂർ പുതിയ കൊട്ടാരം
നിർദേശാങ്കം: 16°25′N 74°08′E / 16.42°N 74.14°E / 16.42; 74.14Coordinates: 16°25′N 74°08′E / 16.42°N 74.14°E / 16.42; 74.14
Country
State മഹാരാഷ്ട്ര
District Kolhapur
സർക്കാർ
 • മേയർ Kadambari Kawale
വിസ്തീർണ്ണം
 • Total 66.82 km2(25.80 sq mi)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 545.6 m(1.0 ft)
ജനസംഖ്യ(2011)
 • Total 5,61,841
 • Density 8/km2(22/sq mi)
Languages
 • Official Marathi
സമയ മേഖല IST (UTC+5:30)
PIN 4160XX
Telephone code 0231
വാഹനരജിസ്ട്രേഷൻ MH-09

ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ തെക്കു പടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് കോലാപ്പൂർ. ഇതേ പേരിലുള്ള ജില്ലയുടെ ആസ്ഥാനം കൂടിയായ കോലാപ്പൂർ ഇന്ത്യയിലെ പ്രതിശീർഷ വരുമാനം ഏറ്റവും കൂടൂതലുള്ള നഗരങ്ങളിലൊന്നാണ്.വൻ വ്യവസായങ്ങൾ ഒട്ടേറെയുണ്ട്.ഇവിടെ നിർമ്മിക്കുന്ന കോലാപ്പൂരി ചെരുപ്പ് വളരെ പ്രശസ്ഥമാണ്.ബാംഗ്ലൂർ-മുംബൈ അതിവേഗ പാതയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലേക്ക് മികച്ച ഗതാഗത സൗകര്യമുണ്ട്.

കോലാപ്പൂർ മഹാലക്ഷ്മി ക്ഷേത്രം വളരെ പ്രശസ്തമാണ്.[1] [2]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കോലാപ്പൂർ&oldid=1727757" എന്ന താളിൽനിന്നു ശേഖരിച്ചത്