കോമൺ വുഡ്ബ്രൌൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോമൺ വുഡ്ബ്രൌൺ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. sidonis
Binomial name
Lethe sidonis
(Kollar, , 1844)

ഉത്തര ഭാരതത്തിൽ കാണപ്പെടുന്ന ഒരു ചിത്രശലഭം ആണ് കോമൺ വുഡ്ബ്രൌൺ (Common Woodbrown). ഇതിന്റെ ശാസ്ത്രനാമം lethe sidonis എന്നാണ്. ഇന്ത്യയിൽ ഉത്തരാഖണ്ഡ്,സിക്കിം,അരുണാചൽ പ്രദേശ്‌ എന്നിവിടങ്ങളിൽ ഇവ കണ്ടുവരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ഒക്ടോബർ മാസങ്ങളിൽ ഇവയെ ധാരാളമായി കാണാൻ കഴിയും.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോമൺ_വുഡ്ബ്രൌൺ&oldid=3827436" എന്ന താളിൽനിന്ന് ശേഖരിച്ചത്