കോമാളി മത്സ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കോമാളി മത്സ്യം | |
|---|---|
| Ocellaris clownfish, Amphiprion ocellaris | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Actinopterygii |
| നിര: | Perciformes |
| കുടുംബം: | Pomacentridae |
| ഉപകുടുംബം: | Amphiprioninae |
| Genera | |
പോമസെട്രിഡ എന്ന കുടുംബത്തിലെ ഒരു കടൽ മത്സ്യം ആണ് കോമാളി മത്സ്യം. ഇവയിൽ ഇരുപത്തി എട്ടു സ്പീഷിസ്കൾ ഉണ്ട്. ഇവയിൽ പലതിനെയും ഇന്ന് ഒരു അലങ്കാര മത്സ്യം ആയി വളർത്തി വരുന്നു .കോമാളി മത്സ്യം ആണ് ആദ്യമായി അക്വേറിയങ്ങളിൽ വളർത്തിയ പ്രജനനം നടത്തിയ അലങ്കാര കടൽ മത്സ്യം.
ഉള്ളടക്കം |
[തിരുത്തുക] സിംബയോടിക് ബന്ദം
ഇവയ്ക് സീ അനിമണിയും തമ്മിൽ ഒരു സിംബയോടിക് ബന്ദം ഉണ്ട് .ഇവയെ മികപോഴും സീ അനിമണിയുടെ അടുത്ത് തന്നെ ആണ് കാണാറ്. [1][2]