കോണ്‍റാഡ് സ്യൂസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Konrad Zuse in 1992 |
|
| ജനനം | June 22, 1910 |
|---|---|
| മരണം | December 18, 1995 |
| സ്ഥിരതാമസം | Germany |
| മേഖല | Computer Science |
| Alma mater | Technical University of Berlin |
| പ്രധാന പ്രശസ്തി | Z3 Plankalkül Calculating Space (cf. digital physics) |
| പ്രധാന പുരസ്കാരങ്ങള്‍ | Werner-von-Siemens-Ring in 1964, Harry H. Goode Memorial Award in 1965 (together with George Stibitz), Great Cross of Merit in 1972 |
കോണ്‍റാഡ് സ്യൂസ് (ജനനം:1910 മരണം:1995) ആദ്യകാല കമ്പ്യൂട്ടര്‍ സൃഷ്ടാക്കളില്‍ ഒരാളാണ് കോണ്‍റാഡ് സ്യൂസ്. ആദ്യത്തെ മെക്കാനിക്കല്‍ കാല്‍കുലേറ്റര്‍ കണ്ടുപിടിച്ചു. ഇതിനെ ആദ്യ ഇലക്ട്രോണിക് പ്രൊഗ്രാമബിള്‍ കാല്‍കുലേറ്ററാക്കി മാറ്റിയതും സ്യൂസാണ്. Z3 എന്നായിരുന്നു ഇതിന്‍റെ പേര്. ടേപ്പില്‍ സ്റ്റോര്‍ ചെയ്ത പ്രോഗ്രാമുള്ള ആദ്യത്തെ കമ്പ്യൂട്ടിംഗ് ഉപകരണമായിരുന്നു Z3 ആദ്യത്തെ അല്‍ഗോരിതം അടിസ്ഥാനമാക്കിയ പ്രോഗ്രാമിംഗ് ലാംഗ്വോജ് സ്യൂസിന്‍റെ സംഭാവനയാണ്.

