കൊഴുപ്പിച്ച കരൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊഴുപ്പിച്ച കരൾ
Foie gras en cocotte.jpg
കൊഴുപ്പിച്ച കരൾ
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഫ്രാൻസ്
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: താറാവ്

ആൺവാത്തയേയോ താറാവിനേയോ പ്രത്യേകമായി ഭക്ഷണം കൊടുത്ത് വളർത്തി അവയുടെ കരൾ വലുതാക്കി ഉണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് കൊഴുപ്പിച്ച കരൾ. Foie gras. ഇതിനായി വളർത്തുന്ന പക്ഷികളെ പ്രത്യേകമായി ഉണ്ടാക്കിയ കൂടുകളിലാക്കുന്നു. ഒരു പൈപ്പ് അവയുടെ തൊണ്ടയിലേക്ക് ശക്തിയോടെ ഇറക്കുന്നു. അതിൽക്കൂടി 2 കിലോഗ്രാമോളം ധാന്യവും കൊഴുപ്പും നിർബന്ധപൂർവ്വം കടത്തിവിടുന്നു. ഒരു ദിവസം രണ്ടുമൂന്നും തവണവീതം രണ്ടുമൂന്നു ആഴ്ചയോളം ഇങ്ങനെ ചെയ്യുന്നു. തൽഫലമായി അനങ്ങാനാവാതെ ആന്തരാവയവങ്ങൾ ഏതാണ്ട് പ്രവർത്തനരഹിതമായി മരണത്തോളമെത്തുന്ന ഇവയെ കൊന്ന് വളരെയധികം വലിപ്പം വച്ച കരൾ ശേഖരിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് കൊഴുപ്പിച്ച കരൾ.

വാത്തയുടെ തൊണ്ടയിലേക്ക് നിർബന്ധപൂർവ്വം ധാന്യം കടത്തിവിടുന്നു
വാത്തയ്ക്ക് ഭക്ഷണം നൽകുന്ന മറ്റൊരു രീതി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കൊഴുപ്പിച്ച_കരൾ&oldid=1713334" എന്ന താളിൽനിന്നു ശേഖരിച്ചത്