കൊളാജൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളത്തിൽ ലയിക്കാത്ത തന്തു രൂപത്തിലുള്ള ഒരിനം പ്രോട്ടീനാണ് കൊളാജൻ (Collagen) മിക്ക ബഹു കോശ ജീവികളിലും കോശങ്ങളെയും കലകളെയും ബന്ധിപ്പിക്കുന്ന പദാർത്ഥം. മനുഷ്യ ശരീരത്തിൽ ഏറ്റവും അധികമുള്ള പ്രോട്ടീനാണിത്.