കൊലയാളി തിമിംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊലയാളി തിമിംഗലം
Killer whale[1]
ഓർക്കകൾ അലാസ്കയിൽ
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: സസ്തനി
നിര: Cetacea
ഉപനിര: Odontoceti
കുടുംബം: Delphinidae
ജനുസ്സ്: Orcinus
Fitzinger, 1860 [3]
വർഗ്ഗം: O. orca
ശാസ്ത്രീയ നാമം
Orcinus orca
(Linnaeus, 1758[4]
A world map shows killer whales are found throughout every ocean, except parts of the Arctic. They are also absent from the Black and Baltic Seas.
Orcinus orca range (in blue)
Synonyms

Orca gladiator

കൊലയാളി തിമിംഗലം അഥവാ ഓർക്ക[5][6] ഡോൾഫിൻ കുടുംബത്തിൽ വച്ച് ഏറ്റവും വലിയവയാണ്[5][6]. പേരിൽ തിമിംഗലം എന്നുണ്ടെങ്കിലും ഇവ തിമിംഗലങ്ങളുടെ ജനുസ്സിൽ പെട്ടവയല്ല. എല്ലാ സമുദ്രങ്ങളിലും ഇവയെ കണ്ടുവരുന്നു. മാംസഭോജികളായ ഇവ മീൻ, കടൽസിംഹം, തിമിംഗലം എന്നിവയെ ഭക്ഷണമാക്കാറുണ്ട്. ബുദ്ധിശാലികളും മനുഷ്യരോട് നന്നായി ഇണങ്ങുന്നവയുമായ ഓർക്കകളെ പരിശീലിപ്പിച്ച് ചില സമുദ്രജീവി പ്രദർശനശാലകൾ ഇവയുടെ പ്രദർശനങ്ങൾ നടത്തിവരുന്നു.

[തിരുത്തുക] അവലംബം

[തിരുത്തുക] ഇതരലിങ്കുകൾ

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കൊലയാളി തിമിംഗലം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Pictures and videos
Regions

Northeast Pacific:

North Atlantic and Arctic:

Southern Oceans:

General

[തിരുത്തുക] ചിത്രശാല

"http://ml.wikipedia.org/w/index.php?title=കൊലയാളി_തിമിംഗലം&oldid=1209136" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ