കേരളത്തിലെ ആദിവാസികൾ കലയും സംസ്‌കാരവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ആദിവാസികൾ കലയും സംസ്‌കാരവും
കർത്താവ്മനോജ്‌ മാതിരപ്പള്ളി
രാജ്യംഇന്ത്യൻ
ഭാഷമലയാളം
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2014

2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഗ്രന്ഥമാണ്കേരളത്തിലെ ആദിവാസികൾ കലയും സംസ്‌കാരവുംv.[1] മനോജ്‌ മാതിരപ്പള്ളിയാണ് ഈ വൈജ്ഞാനിക ഗ്രന്ഥത്തിന്റെ കർത്താവ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2014 ലെ കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എൻ. പിള്ള എൻഡോവ്മെന്റ് പുരസ്കാരം

അവലംബം[തിരുത്തുക]

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.