കണ്ണൂർ ജില്ലയിലെ ഒരു അനുഷ്ഠാന കലയാണ് കെന്ത്രോൻപാട്ട്. ഗർഭരക്ഷാർഥം വണ്ണാൻമാർ ചെയ്യുന്ന ഒരു ബലികർമം ആണിത് . ഗന്ധർവൻപാട്ട് ലോപിച്ചുണ്ടായതാകാം ഈ പദപ്രയോഗം എന്നു കരുതപ്പെടുന്നു .
ഈ ലേഖനം അപൂർണ്ണമാണ്. ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക.