കൃപാനാഥ് മല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Kripanath Mallah
Member of Parliament, Lok Sabha
പദവിയിൽ
ഓഫീസിൽ
23 May 2019
മുൻഗാമിRadheshyam Biswas
മണ്ഡലംKarimganj
വ്യക്തിഗത വിവരങ്ങൾ
ദേശീയതIndian
രാഷ്ട്രീയ കക്ഷിBharatiya Janata Party

അസമിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി രാഷ്ട്രീയപ്രവർത്തകനാണ് കൃപാനാഥ് മല്ല . നിലവിൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അസമിലെ കരിംഗഞ്ചി ൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗമാണ്. 2011 ലും 2016 ലും അസം നിയമസഭാ തെരഞ്ഞെടുപ്പിൽ രതബാരി നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു . [1] [2] [3]

മുമ്പ്, 2011 ൽ രതബാരി നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കുമ്പോൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായിരുന്നു. പിന്നീട് ബിജെപിയിൽ ചേർന്നു[4]

പരാമർശങ്ങൾ[തിരുത്തുക]

  1. "MLA team visits Bangla border in Karimganj". Archived from the original on 2019-01-21. Retrieved 2021-08-28.
  2. Political defection of Indian netas in recent past
  3. Assam election results: Highest and lowest margin
  4. Nine Congress MLAs in Assam join BJP

പുറം കണ്ണികൾ[തിരുത്തുക]

http://www.elections.in/assam/ Archived 2016-05-06 at the Wayback Machine. 
"https://ml.wikipedia.org/w/index.php?title=കൃപാനാഥ്_മല്ല&oldid=3821128" എന്ന താളിൽനിന്ന് ശേഖരിച്ചത്