കുരുവിള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മധ്യകേരളത്തിലെ ഒരു ക്രിസ്ത്യൻ നാമമാണ് കുരുവിള. കുര്യാക്കോസ്, സിറിൾ, കുറിലോസ് എന്നിവരുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ അർത്ഥം "കർത്താവിന്റേത് (യേശു)" എന്നാണ്.

"https://ml.wikipedia.org/w/index.php?title=കുരുവിള&oldid=3944741" എന്ന താളിൽനിന്ന് ശേഖരിച്ചത്