എബി കുരുവിള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വ്യക്തിഗതവിവരങ്ങൾ | ||||
|---|---|---|---|---|
| ബാറ്റിംഗ് രീതി | Right-hand bat | |||
| ബൗളിംഗ് രീതി | Right-arm fast-medium | |||
| ഔദ്യോഗിക സ്ഥിതിവിവരങ്ങൾ | ||||
| മത്സരങ്ങൾ | Tests | ODIs | ||
| കളികൾ | 10 | 25 | ||
| നേടിയ റൺസ് | 66 | 26 | ||
| ബാറ്റിംഗ് ശരാശരി | 6.59 | 3.71 | ||
| 100-കൾ/50-കൾ | -/- | -/- | ||
| ഉയർന്ന സ്കോർ | 35* | 7 | ||
| എറിഞ്ഞ പന്തുകൾ | 1765 | 1131 | ||
| വിക്കറ്റുകൾ | 25 | 25 | ||
| ബൗളിംഗ് ശരാശരി | 35.67 | 35.60 | ||
| ഇന്നിംഗ്സിൽ 5 വിക്കറ്റ് | 1 | - | ||
| മത്സരത്തിൽ 10 വിക്കറ്റ് | - | n/a | ||
| മികച്ച ബൗളിംഗ് | 5/68 | 4/43 | ||
| ക്യാച്ചുകൾ/സ്റ്റംപിംഗ് | -/- | 4/- | ||
| ഉറവിടം: [1], 4 February 2006 | ||||
1990 ലെ ഒരു ഇന്ത്യൻ ക്രിക്കറ്റ് ഫാസ്റ്റ് ബൌളറായിരുന്നു എബി കുരുവിള. (ജനനം: ഓഗസ്റ്റ് 4, 1968)
വിവരണം [തിരുത്തുക]
1997 ലെ ഇന്ത്യയുടെ പേസ് ബൌളിംഗിൽ പ്രധാന ബൌളറായിരുന്നു. ഈ സമയത്ത് അന്നത്തെ പ്രധാന ബൌളറായിരുന്ന ശ്രീനാഥ് പരിക്കു മൂലം കളിക്കാതിരുന്നതും എബിക്ക് അവസരം കിട്ടാൻ കാരണമായി. അന്നതെ ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളിൽ നന്നായി പ്രകടനം നടത്താനായെങ്കിലും പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അവസരം ലഭിച്ചില്ല.
2000 ൽ എബി മുൻ നിര ക്രിക്കറ്റിൽ നിന്നു വിരമിക്കുകയും, പരിശീലകനായി മാറുകയും ചെയ്തു.