കിൽഡ് ഇൻ ആക്ഷൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
{{prettyurl|Killed in action]]', u'[[en:Killed in action}}
സൈനിക പ്രവർത്തനങ്ങളിൽ നാശനഷ്ടങ്ങളുടെ കണക്കെടുപ്പിൽ ശത്രുവിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരെ ക്രമീകരിക്കുന്ന ഇംഗ്ലീഷ് പദസഞ്ചയമാണ് Killed in Action (കിൽഡ് ഇൻ ആക്ഷൻ)[1]. ചുരുക്കത്തിൽ KIA എന്ന് പറയുന്നു
അവലംബം[തിരുത്തുക]
- ↑ "U.S. Department of Defense Dictionary: killed in action". ശേഖരിച്ചത് 2007-02-04.