കിളിനൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Killinochchi
തമിഴ്: கிளிநொச்சி
Sinhala: කිලිනොච්චිය
  transcription(s)
 • IAST Kilinocci
Killinochchi is located in Sri Lanka
Killinochchi
സ്ഥാനം: 9°23′N 80°24′E / 9.383°N 80.4°E / 9.383; 80.4Coordinates: 9°23′N 80°24′E / 9.383°N 80.4°E / 9.383; 80.4
Country Sri Lanka
Province Northern Province
District Kilinochchi District
Location of Kilinochchi within Kilinochchi District

കിളിനൊച്ചി (തമിഴ്: கிளிநொச்சி,) ശ്രീലങ്കയിലെ വടക്കു പ്രവിശ്യയിലുള്ള കിളിനൊച്ചി ജില്ലയിലെ ഒരു ചെറിയ നഗരമാണ്‌. ജാഫ്നയിൽ 100 കിലോമീറ്റർ തെക്ക് കിഴക്കായി A9 റോഡിലാണ്‌ ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2009 ജനുവരി 2 -ന്‌ ശ്രീലങ്കൻ സൈന്യം കീഴടക്കുന്നതു വരെ എൽ.ടി.ടി.ഇയുടെ പ്രധാന കേന്ദ്രമായിരുന്നു ഇവിടം.

"http://ml.wikipedia.org/w/index.php?title=കിളിനൊച്ചി&oldid=1148391" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ