കാൽക്കുട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓലകൊണ്ടു നിർമ്മിയ്ക്കുന്ന കുടകളിൽ പ്രധാനപ്പെട്ടതാണ് കാൽക്കുട.

നിർമ്മാണരീതി[തിരുത്തുക]

മുളയുടെ ഇഴകൊണ്ട് ആദ്യം വൃത്തത്തിൽ ഒരു കൂട് (തട്ട്) ഉണ്ടാക്കുന്നു.അതിനു ശേഷം പനയോലയുടെ തണ്ട് നേരിയ രീതിയിൽ ചീന്തിയെടുക്കുന്നു.തണ്ടിന്റെ നടുക്ക് മുളയുടെ കാൽ നന്നായി ഉറപ്പിച്ച ശേഷം മീതെ ഓല പൊതിയുന്നു. ഓല വിട്ടുപോകാതെയിരിയ്ക്കാനും സ്ഥാനം മാറാതെയിരിയ്ക്കാനും കൂർത്ത ചീളുകൾ കൊണ്ട് ബലമായി കുത്തിഉറപ്പിയ്ക്കുന്നു.[1]

വിവിധ ഇനം കുടകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. നാടോടിക്കൈവേല. ഡി.സി. ബുക്ക്സ്.2007 പു.108,109
"https://ml.wikipedia.org/w/index.php?title=കാൽക്കുട&oldid=2307725" എന്ന താളിൽനിന്ന് ശേഖരിച്ചത്