കാസർകോട് ഭാഷാഭേദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസർകോട് കേരളത്തിന്റെ വടക്കേ അറ്റത്തെ ജില്ലയാണ്. കേരളത്തിൽ സംസാരിക്കപ്പെടുന്ന മലയാളത്തിന്റെ ഇരുപതു തരം ഭാഷാഭേദങ്ങളിൽ[അവലംബം ആവശ്യമാണ്] വ്യത്യസ്തമായ ഒന്നാണ് കാസർകോട് ശൈലി. ഈ ഭാഷാഭേദത്തിനു അച്ചടിഭാഷയുമായി വലിയ വ്യത്യാസം തന്നെ ഉണ്ട്. തുളു,കന്നട,കൊങ്കണി,ഹിന്ദുസ്താനി,ഉർദു മറാത്തി എന്നീ ഭാഷകൾ ഇവിടത്തെ ഭാഷാശൈലിയെ സ്വാധീനിച്ചിട്ടുണ്ട്.

[തിരുത്തുക] കാസർകോട് ഭാഷാ നിഘണ്ടു

ജല്ലി-
പുതു-പുഴു
ചെല്ല്-മീൻ വളം
കലശം-
പഷ്ട്-നല്ലത്
ഏറു-
പാറുക-പറക്കുക
ബപ്പുടം-പപ്പടം
പൈക്കുക-വീശക്കുക
ലൈടു-ലഡു
ബെയ്ജാര്-വിഷമം
കാർപ്പു-കറുപ്പ്
ബെള്ള-വെള്ള
ബെണ്ണീറ്-ചാരം
ഒളിയുക-തിളങ്ങുക
നച്ചത്രം-നക്ഷത്രം
ബലദി-ബക്കററ്
ചമാച്ചം-സ്പൂൺ
മീന്കൊത്തിച്ചാപ്പൻ-പൊന്മാൻ
പൊയി-കളളം
ചുണ്ടബെര്ല്
ബെര്ല്-വിരൽ
കൊത്തുക-വെട്ടുക
കോറല്
പൂ
കായി-കായ
ബെര്
അയര്-വളം
പറഞ്ഗ്യാവ്-പരങ്കിമാവ്
ലക്കൊട്ട്-കത്ത്
ചോമ
ബരുത്തം-രോഗം
കാലുംമ-കാലിന്റെ മുകളിൽ
കേട്ടു-ചോദിച്ചു
തട്ടുക
അടിച്ചാല്
എച്ചിൽ-
ചാല്
ഇച്ചാല്-തൊട്ടിൽ
കൊപ്പര-കൊപ്പറ
കൊരപ്പാള്
കടപ്പു-
കുയ്യാന
എന്ജിയേ-എവിടെ
മന്ജം
ബയത്
തോട്ടിലാട്ടും
ഏത്തം
കായിമ്മ
ലെയലം
കുരുതി
അന്ഗാരം
ബുഗ്ഗ
കാലക്കേട്‌
കാച്ച
കൈമാ
കൂരൻ
മൂക്കട്ട
തുപ്പു
അരപ്പട്ട
മേലെ
തായ
മാടിക്കെട്ടുക
മാട്
യേല്
പുളിപ്പ്
കാരം
ഇപ്പു
മതിരം
പന്ജാര
പെന്നുന്ഗോ
ആനുന്ഗോ
അമ്പു
കുഞ്ഞമ്പു
കറുത്ത അമ്പു
വെളുത്ത അമ്പു
ബേങ്ക്
ഗയ്ട്ടു
ചിപ്പി
ചെത്തുക
സുയിപ്പു
ഈമ്ബുക
ചപ്പു
കേനട്
കൊക്ക
കോച്ച
മാപ്ലാര്
കർമം
എന്ജിയീന
മോന്
തെങ്ങാന്റെ ബെള്ളം
മാറ്റല്
ഈരുക
മൂരുക
മാടിക്കെട്ടുക
കായി
ബൈദ്യർ
കുണ്ടുക്കെങ്ങു
കാളം
ഓര്
കട്ടര്
ബള്ളി
കൊരംബ
താള്
കപ്പന
"http://ml.wikipedia.org/w/index.php?title=കാസർകോട്_ഭാഷാഭേദം&oldid=1107675" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി