കാള്‍ യുങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Carl Jung's partially autobiographical work Memories, Dreams, Reflections, Fontana edition

കാള്‍ ഗുസ്താഫ് യുങ്‍ (Carl Gustav Jung (IPA: [ˈkarl ˈgʊstaf ˈjʊŋ])) സ്വിറ്റ്സര്‍ലന്‍ഡുകാരനായ ലോകപ്രശസ്ത ചിന്തകനും മനഃശാസ്ത്രജ്ഞനുമായിരുന്നു. വിശകലന മനഃശാസ്ത്രത്തിന്റെ(അനലിറ്റിക്കല്‍ സൈക്കോളജി) പിതാവ് എന്ന് അറിയപ്പെടുന്ന യുങ്ങ്‍, സിഗ്മണ്ട് ഫ്രോയ്ഡിനു ശേഷം ലോകത്ത് ഏറ്റവും പ്രശസ്തനായ മനഃശാസ്ത്രജ്ഞന്‍ ആണ്‌.[അവലംബം ആവശ്യമാണ്]

[തിരുത്തുക] അവലംബം

[തിരുത്തുക] കുറിപ്പുകള്‍

"http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%AF%E0%B5%81%E0%B4%99%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം