കാട്ടെരുമ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാട്ടെരുമ | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | ജന്തു |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | സസ്തനി |
| നിര: | Artiodactyla |
| കുടുംബം: | Bovidae |
| ഉപകുടുംബം: | Bovinae |
| Tribe: | Bovini |
| ജനുസ്സ്: | Bubalus |
| വർഗ്ഗം: | B. arnee |
| ശാസ്ത്രീയ നാമം | |
| Bubalus arnee (Kerr, 1792) |
|
കാട്ടുപോത്തിന്റെ ഗോത്രത്തിൽ ഉൾപ്പെടുന്ന ഒരിനം വന്യമൃഗമാണ് കാട്ടെരുമ (ശാസ്ത്രീയനാമം: Bubalus arnee). ഇരട്ടക്കുളമ്പുകളുള്ള ഇവ മധ്യേന്ത്യയിലും ആസാമിലും കാണപ്പെടുന്നു. സംഘമായി കഴിയുന്ന ഇവ പെട്ടെന്ന് ആക്രമണകാരികളാവുന്നു. കറുത്തുവളഞ്ഞുപരന്ന കൊമ്പുകളും ദേഹത്തെ രോമക്കൂടുതലും ഇവയെ വ്യത്യസ്തമാക്കുന്നു. ഓടിച്ചെന്ന് ശത്രുക്കളെ മസ്തകം കൊണ്ട് ഇടിച്ച് അക്രമിക്കുന്നതാണ് ഇവയുടെ രീതി.
അവലംബം[തിരുത്തുക]
- ↑ Hedges, S., Sagar Baral, H., Timmins, R.J., Duckworth, J.W. (2008). "Bubalus arnee". IUCN Red List of Threatened Species. Version 2010.4. International Union for Conservation of Nature.