കാട്ടുപനങ്കാക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാട്ടുപനങ്കാക്ക | |
|---|---|
| Adult | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Coraciiformes |
| കുടുംബം: | Coraciidae |
| ജനുസ്സ്: | Eurystomus |
| വർഗ്ഗം: | E. orientalis |
| ശാസ്ത്രീയ നാമം | |
| Eurystomus orientalis Linnaeus, 1766 |
|
| The Australian Distribution of the Dollarbird Note that this species is found out of Australia |
|
| പര്യായങ്ങൾ | |
|
|
കാട്ടുപനങ്കാക്ക യുടെ ശാസ്ത്രീയ നാമം Eurystomus orientalis എന്നാണ്. ഇംഗ്ലീഷില് Oriental Dollarbird എന്നും Dollar Roller എന്നും വിളിക്കും. ചിറകിൽ നാണയം പോലുള്ള നീല നിറത്തിലുള്ള അടയാളം ഉള്ളതുകൊണ്ടാൺ ഈ പേര്.
കിഴക്കൻ ഏഷ്യയിലും വടക്കേ ആസ്ത്രേലിയ മുതൽ ജപ്പാൻ വരേയും കാണപ്പെടുന്നു.
മിക്കപ്പോഴും ഒറ്റയ്ക്കാണ് കാണപ്പെടുക.
രൂപ വിവരണം [തിരുത്തുക]
30 സെ.മീറ്റർ നീളമുണ്ട്. പ്രായമെത്താത്ത പക്ഷികൾക്ക് കൊക്കിൻ കടുത്ത നിറമാൺ. പ്രായമാവുംതോറും കൂടുതൽ ഓറഞ്ചുനിറമാവും.
ഭക്ഷണം [തിരുത്തുക]
പ്രാണികളാണ് ഭക്ഷണം. പറക്കുന്നതിനിടയിലാണ്. ഇര പിടുത്തം. ഉയരമുള്ള മരങ്ങളുടെ ഒഴിഞ്ഞകൊമ്പിലിരുന്ന് അവിടെന്ന് പറന്ന് ഇര പിടിക്കും. അല്പ സമയത്തിനുള്ളിൽ അവിടെ തന്നെ തിരിച്ചെത്തും.
Subspecies E. o. solomonensis (front), illustration by Keulemans, 1892