കവാടം:വിവരസാങ്കേതികവിദ്യ/വാർത്തകൾ
13 നവംബർ 2018 | ഇന്ത്യയിലെ ഇ ഷോപ്പിംഗ് രംഗത്തെ പ്രമുഖ ഓൺലൈൻ റീട്ടെയിലറായ ഫ്ലിപ്കാർട്ടിന്റെ മേധാവിയായ ബിന്നി ബൻസാൽ സ്ഥാനം രാജിവച്ചു. |
8 നവംബർ 2018 | ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ, ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാർത്ത അവതാരകനെ അവതരിപ്പിച്ചു. |
15 ഒക്ടോബർ 2018 | അമേരിക്കൻ സംരംഭകനും മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനുമായിരുന്ന പോൾ അല്ലൻ അന്തരിച്ചു. |
6 ഓഗസ്റ്റ് 2018 | ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഒൻപതാമത്തെ പതിപ്പായ ആൻഡ്രോയ്ഡ് പൈ ഔദ്യോഗികമായി പുറത്തിറങ്ങി. |