കവാടം:ഭൗതികശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൗതികശാസ്ത്രം

ScientificLinux-Logo.gif

ഭൗതികശാസ്ത്രം അഥവാ ഭൗതികം (ഇംഗ്ലീഷ് : Physics) പ്രകൃതിയെപ്പറ്റിയുള്ള ശാസ്ത്രമാണ്. പ്രകൃതിയിൽ കാണപ്പെടുന്നതെല്ലാം ഒന്നുകിൽ ദ്രവ്യ രൂപത്തിലോ അല്ലെങ്കിൽ ഊർജരൂപത്തിലോ ആണ്. അതിനാൽ ദ്രവ്യത്തെയും ഊർജത്തെയും പറ്റിയുള്ള പഠനമാണ് ഭൗതികം.

പ്രകൃതിയിലുള്ളതെല്ലാം നിർമ്മിതമായിരിക്കുന്ന ദ്രവ്യം, ഊർജം എന്നിവയുടെ സ്വഭാവ സവിശേഷതകളെ കുറിച്ചും, സ്ഥലകാലങ്ങളിൽ അവയുടെ പരസ്പര പ്രവർത്തനങ്ങളെ കുറിച്ചും ഉള്ള പഠനമാണ്‌ ഭൗതികശാസ്ത്രം. ഊർജം, ബലം, സ്ഥലകാലം തുടങ്ങിയ അടിസ്ഥാന ആശയങ്ങളും ഇവയിൽനിന്ന് ഉത്‌ഭൂതമാകുന്ന ദ്രവ്യം, ദ്രവ്യമാനം, ചാർജ് മുതലായവയും ഇവയുടെ ചലനവും ഭൗതികശാസ്ത്രത്തിന്റെ പ്രതിപാദ്യങ്ങളാണ്.കൂടുതൽ വിശാലമായി പറഞ്ഞാൽ, ലോകത്തിന്റെയും വിശ്വത്തിന്റെയും പ്രകൃതം മനസ്സിലാക്കുന്നതിനുവേണ്ടിയുള്ള സാമാന്യവും വിശ്ലേഷണാത്മകവുമായ പഠനമാണ് ഭൗതികശാസ്ത്രം.

തിരഞ്ഞെടുത്ത ലേഖനം

കവാടം:ഭൗതികശാസ്ത്രം/തിരഞ്ഞെടുത്തവ/മേയ് 2012

നിങ്ങൾക്കറിയാമോ?

കവാടം:ഭൗതികശാസ്ത്രം/നിങ്ങൾക്കറിയാമോ/2012 മേയ്

പ്രതിഭാസങ്ങൾ

കവാടം:ഭൗതികശാസ്ത്രം/പ്രതിഭാസങ്ങൾ/2012 ആഴ്ച 22

വർഗ്ഗങ്ങൾ

ഭൗതികശാസ്ത്രം

തിരഞ്ഞെടുത്ത ചിത്രം

കവാടം:ഭൗതികശാസ്ത്രം/ചിത്രം/2012 ആഴ്ച 22

ചരിത്രരേഖകൾ



ഭൗതികശാസ്ത്ര വാർത്തകൾ

കവാടം:ഭൗതികശാസ്ത്രം/സമകാലികം/മേയ് 2012

താങ്കൾക്ക് സഹായിക്കാനാകുന്നവ

മലയാളം വിക്കിപീഡിയയിലെ ഭൗതികശാസ്ത്രലേഖനങ്ങളെ കുറിച്ചു് കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ഭൗതികശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാകൂ

"http://ml.wikipedia.org/w/index.php?title=കവാടം:ഭൗതികശാസ്ത്രം&oldid=880510" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ