കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2019 ഫെബ്രുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെബ്രുവരി 4 : അമാവാസി
ഫെബ്രുവരി 6 : അവിട്ടം ഞാറ്റുവേല തുടങ്ങുന്നു.
ഫെബ്രുവരി 13 : സൂര്യൻ കുംഭം രാശിയിലേക്കു കടക്കുന്നു.
ഫെബ്രുവരി 19 : പൗർണ്ണമി. ഈ വർഷത്തെ രണ്ടാമത്തെ സൂപ്പർമൂൺ കൂടിയാണിത്.
ചതയം ഞാറ്റുവേല തുടങ്ങുന്നു.
ഫെബ്രുവരി 27 : ബുധൻ ഏറ്റവും കൂടിയ കിഴക്കൻ ആയതിയിൽ