കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2019 ആഴ്ച 32

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാർസ് റിക്കോണസൻസ് ഓർബിറ്റർ 23,മാർച്ച്‌ 2008ൽ ചിത്രീകരിച്ച ഫോബോസിന്റെ വർണ്ണ ചിത്രം. സ്റ്റികിനി ക്രേറ്റർ വലതു വശത്തു കാണാം.