കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2013 ആഴ്ച 02

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സർവേയർ 7. ചന്ദ്രനെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി നാസ വിക്ഷേപിച്ച സർവേയർ ദൗത്യങ്ങളിലെ അവസാനത്തേതായിരുന്നു ഇത്. 1968 ജനുവരി 7നായിരുന്നു ഇത് വിക്ഷേപിച്ചത്.