കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2012 ഓഗസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഗസ്റ്റ് 5 നീൽ ആംസ്ട്രോങ് ജനിച്ചു (1930)
ആഗസ്റ്റ് 12 വിക്രം സാരാഭായി ജനിച്ചു (1919)
ആഗസ്റ്റ് 15 ഐ.എസ്.ആർ.ഒ. രൂപീകരിച്ചു (1969)
ആഗസ്റ്റ് 24 പ്ലൂട്ടോക്ക് ഗ്രഹപദവി നഷ്ടപ്പെട്ടു (2006)