കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2020 ജൂലൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓരായം[തിരുത്തുക]

ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ഓരായം(Carina). സിറിയസ് കഴിഞ്ഞാൽ രാത്രിയിലെ രണ്ടാമത്തെ പ്രകാശമേറിയ നക്ഷത്രമായ കനോപ്പസ് ഈ നക്ഷത്രരാശിയിലാണ്‌. ഈറ്റ കരിന ഇതുവരെ കണ്ടെത്തിയവയിൽ വച്ച് ഏറ്റവും ഭാരമേറിയ നക്ഷത്രങ്ങളിലൊന്നും സൂപ്പർനോവ ആകാൻ സാധ്യത കല്പിക്കപ്പെടുന്നതുമാണ്‌.

മുഴുവൻ കാണുക