കവാടം:ഇസ്ലാം/തിരഞ്ഞെടുത്തവ/2011 മാർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Allah-eser-green.png

ഖലീഫ ഉമർ, ഇസ്ലാമിക ഭരണ സംവിധാനമായ ഖിലാഫത്തിലെ രണ്ടാമത്തെ ഖലീഫ. നീതിനിഷ്ടനും ധർമിഷ്ടനും ധീരനുമായ ഭരണാധികാരി. പ്രവാചകനായ മുഹമ്മദിന്റെ സന്തത സഹചാരി. ഒന്നാം ഖലീഫ അബൂബക്കർ സിദ്ധീഖ്‌ ന് ശേഷം നിരവധി വർഷങ്ങൾ ഭരണം നടത്തി. അദ്ദേഹത്തിന്റെ കാലത്താണ് ഇസ്ലാമിക സമൂഹം ഈജിപ്തും, പേർഷ്യയും, റോമും കീഴടക്കിയത്.ഇസ്ലാമിക നാവിക സേന സൂറത്തിലും ദേബലിലും എത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

...നിലവറ കൂടുതൽ വായിക്കുക...