കനോലി തൂക്കുപാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കനോലി തൂക്കുപാലം

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ മനുഷ്യനിർമിതമായ ആദ്യത്തെ തേക്കിൻ തോട്ടമായ കനോലി പ്ലോട്ടിനെയും[1] അരുവാക്കോടിനെയും തമ്മിൽ ബന്ധിപ്പിച്ച് ചാലിയാർ നദിക്ക് കുറുകെ കേരള വനംവകുപ്പ് നിർമിച്ചതാണ് കനോലി തൂക്കുപാലം. 2008-ലാണ് ഇത് നിർമ്മിച്ചത്. ഇതിന്റെ നീളം 147.5 മീറ്ററും വീതി 1.2 മീറ്ററുമാണ്.[2] പൊതുമേഖലാസ്ഥാപനമായ സിൽക്ക് ആണ് ഈ പാലം നിർമ്മിച്ചത്[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കനോലി_തൂക്കുപാലം&oldid=3802674" എന്ന താളിൽനിന്ന് ശേഖരിച്ചത്