കടൽവെള്ളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടൽ ജലം

കടൽ ജലം 3.5% ഉപ്പ് നിറഞ്ഞതാണ് .ഒരു കിലോ (ഏകദേശം 1ലിറ്റർ) കടൽ ജലത്തിൽ 35 ഗ്രാം ഉപ്പ് ലഭ്യമാണ് .

കടൽ ജലത്തിൽ അടങ്ങിയിരിക്കുന്ന മറ്റ് മൂലകങ്ങൾ ആകെയുള്ള മോളാർ ഘടകങ്ങൾ (ലവണാംശം = 35)[1]

മൂലകം ശതമാനം
ഓക്സിജൻ 85.84
ഹൈഡ്രജൻ 10.82
മൂലകങ്ങൾ 3.2897
ഘടകം ഗാഢത (മോൾ/കി.ഗ്രാം)
H2O 53.6
Cl 0.546
Na+ 0.469
Mg2+ 0.0528
SO2−
4
0.0282
Ca2+ 0.0103
K+ 0.0102
CT 0.00206
Br 0.000844
BT 0.000416
Sr2+ 0.000091
F 0.000068


അവലംബം[തിരുത്തുക]

  1. DOE (1994). "5". എന്നതിൽ A.G. Dickson & C. Goyet. Handbook of methods for the analysis of the various parameters of the carbon dioxide system in sea water. 2. ORNL/CDIAC-74. 
"http://ml.wikipedia.org/w/index.php?title=കടൽവെള്ളം&oldid=1712997" എന്ന താളിൽനിന്നു ശേഖരിച്ചത്