കടൽക്കുതിര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹിപ്പോകാമ്പസ് Temporal range: 23–0 Ma Lower Miocene to സമീപസ്ഥം |
|
|---|---|
| കടൽക്കുതിര sp. | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Actinopterygii |
| നിര: | Syngnathiformes |
| കുടുംബം: | Syngnathidae |
| ജനുസ്സ്: | Hippocampus Cuvier, 1816[1] |
| Species | |
|
വിവരണം കാണുക. |
|
കടൽകുതിരകൾ കടൽ മൽസ്യമാണ്. അവ സിഗ്നാത്തിഡെ(Syngnathidae) എന്ന കുടുബത്തിൽ പെട്ട, ഹിപ്പൊകാമ്പസ്(Hippocampus)ജനുസിൽ പെട്ട, ഒരു സുതാര്യ മത്സ്യമാണ്(pipefish). ഹിപ്പൊകാമ്പസ് എന്നത് രണ്ടു ഗ്രീക്ക് വാകുകൾ ചേർന്നു ആണ് ഉണ്ടായിടുള്ളത്, ഹിപ്പൊ എന്നാൽ കുതിര എന്ന് അർഥം, കാമ്പസ് എന്നാൽ വൻജലജന്തു എന്നും.. ഇവയെ ഉഷ്ണമേഖല (tropical)കടലുകളിൽ കാണപ്പെടുന്നു. കടൽകുതിരകളുടെ വലിപ്പം ഏതാണ്ട് 16 മീ.മീ [2] മുതൽ 35 സെ.മീ വരെ ആണ്. കടൽകുതിരകളിൽ ആൺ വർഗ്ഗമാണ് പ്രസവിക്കുക.[3] ഏകദേശം അമ്പതു സ്പീഷിസ് കടൽ കുതിരകളെ ഇത് വരെ കണ്ടെതിയിടുണ്ട്.
[തിരുത്തുക] ചിത്രശാല
- കടൽക്കുതിരയുടെ ചിത്രങ്ങൾ
-
Seahorse, Turneffe Island, Belize
-
Seahorse, St. Croix, Virgin Islands
-
Potbelly seahorse pair link tails at the Tennessee Aquarium.
[തിരുത്തുക] അവലംബം
- ↑ "Hippocampus". ഫിഷ്‌ബേസ്. എഡിറ്റേഴ്സ്. റാനിയർ ഫ്രോസും, ഡാനിയൽ പോളിയും. May 2006 പതിപ്പ്. N.p.:ഫിഷ്‌ബേസ്, 2006.
- ↑ Pictures of smallest seahorse the recently discovered Hippocampus deniseon Project Seahorse web site
- ↑ Jones, Adam G.; Avise, John C.. (HTML)Current Biology (20): R791. http://www.sciencedirect.com/science?_ob=ArticleURL&_udi=B6VRT-49SN5B1-5&_user=10&_handle=V-WA-A-W-WD-MsSAYWW-UUA-U-AAZAEZDBBD-AACECVYABD-ACYAVUUBU-WD-U&_fmt=full&_coverDate=10%2F14%2F2003&_rdoc=18&_orig=browse&_srch=%23toc%236243%232003%23999869979%23464936!_cdi=6243&view=c&_acct=C000050221&_version=1&_urlVersion=0&_userid=10&md5=08311121da42f6825bc092a851bda224.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്