കടലാസുപുലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാഹിത്യത്തില്‍ ഉപയോഗിക്കുന്ന ഒരു ശൈലീപദമാണ് കടലാസുപുലി. ബാഹ്യമായി കരുത്തുറ്റതെന്ന് പ്രതീതി ജനിപ്പിക്കുന്നതും എന്നാല്‍ യഥാര്‍ത്തത്തില്‍ തീര്‍ത്തും നിരുപദ്രവകാരിയുമായ ഒരു കാര്യത്തെ സൂചിപ്പിക്കാനുമാണ് ഈ പദം ഉപയൊഗിക്കുന്നത്. പുരാതന ചൈനീസ് സംസ്കാരത്തില്‍ നിന്നാണ് ഈ പ്രയോഗത്തിന്റെ ഉദ്ഭവം zhǐ lǎohǔ (Chinese: 紙老虎) എന്ന വാക്കിന്റെ ഭാഷാന്തരമാണ് കടലാസുപുലി (Paper tiger).

ഈ പദം എന്ന് ഇംഗ്ളീഷ് ഭാഷയില്‍ എത്തിയെന്നതിനെക്കുറിച്ച് ഭിന്നാപ്രായമാണുള്ളത്. ഹോംകോങ്ങിന്റെ രണ്ടാം ഗവര്‍ണര്‍ ആയിരുന്ന ജോണ്‍ ഫ്രാന്‍സിസ് ഡേവിസ് 1836ല്‍ ഈ പദം ഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്യതായി കാണാം.[1]ഇംഗ്ളീഷ് ഭാഷയില്‍ നിന്നാണ് ഈ പദം മലയാളത്തിലെത്തിയത്.

[തിരുത്തുക] ആധാരസൂചിക

  1. Davis, John Francis (1836). The Chinese: A General Description of the Empire of China and Its Inhabitants. 2. London: C. Knight. p. 163. OCLC 5720352. http://books.google.com/books?id=C8JJAAAAIAAJ. "Some of the ordinary expressions of the Chinese are pointed and sarcastic enough. A blustering, harmless fellow they call 'a paper tiger.'". 
"http://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%81%E0%B4%AA%E0%B5%81%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം