കകൊരി സമരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വാതന്ത്ര്യസമരകാലത്തു ബ്രിട്ടീഷുകാർക്കു എതിരായി ഭാരത വിപ്ലവകാരികൾ നടത്തിയ ഒരു പ്രതിഷേധം ആണ് കകൊരി സമരം അഥവാ കകൊരി സംഭവം .
ഉള്ളടക്കം |
കകൊരി സമരം [തിരുത്തുക]
ബ്രിട്ടീഷ് രാജിനെതിരെ സായുധവിപ്ലവം എന്ന ആദർശ കേന്ദ്രീകൃതമായ എച്ച്.ആർ.എ(ഹിന്ദുസ്ഥാൻ റിപബ്ലികൻ അസോസിയേഷൻ)എന്ന സംഘടനയുടെ നേതൃത്വത്തിൽ രാം പ്രസാദ് ബിസ്മിൽ ,അഷ്‌ഫഖുള്ള ഖാൻ,രാജേന്ദ്ര ലാഹിരി ,ചന്ദ്ര ശേഖർ ആസാദ്,സച്ചിന്ദ്ര ബക്ഷി,കേശെബ് ചക്രവർത്തി,മൻമതനാഥ് ഗുപ്താ,മുരാരി ശർമ,മുകുന്ദി ലാൽ ഗുപ്ത,ബനവാരി ലാൽ തുടങ്ങിയ വിപ്ലവകാരികൾ നടത്തിയ ട്രെയിൻ ആക്രമണം ആണിത് . [1][2][3]
അറസ്റ്റുചെയ്യപെട്ട വ്യക്തികൾ [തിരുത്തുക]
ഈ ചരിത്ര സംഭവതിൽ ഭാരതതിന്റെ പലഭാഗത്തു നിന്നുമായി 40 പേർ [4]അറസ്റ്റിലായി,അവരുടെ പേരും അറസ്റ്റ് ചെയ്ത സ്ഥലവും ചുവടെ
- ആഗ്ര
- ചന്ദ്ര ധർ ജൗഹരി
- ചന്ദ്ര ഭൽ ജൗഹരി
അവലംബം [തിരുത്തുക]
- ↑ ഡോ:മഹൂർ ഭഗ്വാൻദാസ് കകൊരി ഷഹീദ് സ്മൃതി page 30
- ↑ ശർമ വിഭ്യാനാവ് Yug Ke Devta : Bismil Aur Ashfaq page 118
- ↑ 'Krant'M.L.Verma Sarfaroshi Ki Tamanna (Part-1) page 35
- ↑ Dr. Mehrotra N. C. Swatantrata Andolan Mein Shahjahanpur Ka Yogdan page 124-125.