ഓൾഡ് ട്രാഫോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓൾഡ് ട്രാഫോഡ്
തീയ്യറ്റർ ഓഫ് ഡ്രീംസ്
Old Trafford after its most recent expansion
സർ അലക്സ് ഫെർഗൂസൺ സ്റ്റാൻഡ് (ചിത്രത്തിൽ)
Location സർ മാറ്റ് ബസ്ബി വേ
ഓൾഡ് ട്രാഫോഡ്
ട്രാഫോഡ്
ഗ്രേറ്റർ മാഞ്ചസ്റ്റർ
Coordinates 53°27′47″N 2°17′29″W / 53.46306°N 2.29139°W / 53.46306; -2.29139Coordinates: 53°27′47″N 2°17′29″W / 53.46306°N 2.29139°W / 53.46306; -2.29139
Broke ground 1909
Opened 19 ഫെബ്രുവരി 1910
Owner മാഞ്ചെസ്റ്റർ യുണൈറ്റഡ്
Operator മാഞ്ചെസ്റ്റർ യുണൈറ്റഡ്
Surface പുല്ല്
Construction cost £90,000 (1909)
Architect ആർച്ചിബാൾഡ് ലീത്ത് (1909)
Capacity 75,765[1]
Record attendance 76,962 (Wolverhampton Wanderers vs Grimsby Town, 25 March 1939)
Field dimensions 105 by 68 മീറ്റർ (114.8 yd × 74.4 yd)[1]
Tenants
മാഞ്ചെസ്റ്റർ യുണൈറ്റഡ്(1910–ഇതുവരെ)

ഇംഗ്ലണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലുള്ള ഓൾഡ് ട്രാഫോഡിലെ ഒരു ഫുട്ബോൾ സ്റ്റേഡിയം ആണ് ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയം. സ്ഥലനാമം തന്നെയാണ് സ്റ്റേഡിയത്തിനും, പ്രശസ്ത ഫുട്ബോൾ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം കളിക്കളം കൂടിയാണ് ഓൾഡ് ട്രാഫോഡ്. 75,765 പേർക്ക് ഇരിക്കാവുന്ന ഈ സ്റ്റേഡിയം ഇംഗ്ലണ്ടിലെ രണ്ടാമത്തെയും യൂറോപ്പിലെ ഒമ്പതാമത്തെയും വലുപ്പം കൂടിയ സ്റ്റേഡിയമാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റേഡിയം". ഇംഗ്ലീഷ് പ്രീമിയർ ലീഗ്. പ്രീമിയർ ലീഗ്. ശേഖരിച്ചത് 15 ഓഗസ്റ്റ് 2012. 
"http://ml.wikipedia.org/w/index.php?title=ഓൾഡ്_ട്രാഫോർഡ്&oldid=1693610" എന്ന താളിൽനിന്നു ശേഖരിച്ചത്