ഓപ്പറേഷൻ സീ വേവ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2004-ലെ സുനാമിയെത്തുടർന്നുള്ള ഒരു കാഴ്ച

2004-ൽ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ സുനാമിയെത്തുടർന്ന് ഇന്ത്യൻ സൈന്യം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നടത്തിയ രക്ഷാപ്രവർത്തനമാണ് ഓപ്പറേഷൻ സീ വേവ്സ് (Operation Sea Waves).[1] ഇതിനു സമാനമായി തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും 'ഓപ്പറേഷൻ മദദ്' (Operation Madad) എന്ന പേരിലും രക്ഷാപ്രവർത്തനം നടത്തിയിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓപ്പറേഷൻ_സീ_വേവ്സ്&oldid=2855782" എന്ന താളിൽനിന്ന് ശേഖരിച്ചത്