ഓട്ടൊ എക്സ്‌പോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
2008 ൽ നടന്ന ഓട്ടോ എക്സ്പോയിൽ ടാറ്റ കമ്പനിയുടെ പുതിയ കാർ
ഡെൽഹിയിലെ പ്രധാന പ്രദർശന വേദിയായ പ്രഗതി മൈദാനില് വച്ച് വർഷം തോറും നടക്കുന്ന വാഹന പ്രദർശന മേളയാണ് ഓട്ടോ എക്സ്പോ. ഇത് ഷാങ്കായി മോട്ടോർ ഷോക്ക് ശേഷം ഏഷ്യയിലെ ഏറ്റവും വലിയ വാഹന പ്രദർശന മേളയാണ്. [1] . ഈ പ്രദർശനം ആട്ടോമോട്ടിവ് കമ്പോണന്റ് മാനുഫാക്ചറർ അസ്സോസ്സിയേഷൻ(Automotive Component Manufacturers Association ACMA), സൊസൈറ്റി ഓഫ് ഇന്ത്യൻ ആട്ടോമൊബൈൽ മാനുഫാക്ചറർ (Society of Indian Automobile Manufacturers -SIAM) , കോൺഫഡറെഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (Confederation of Indian Industry -CII) എന്നിവർ സംയുക്തമായി നടത്തുന്ന ഒന്നാണ്.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Organisation Internationale des Constructeurs d'Automobiles
- The 9th Auto Expo 2008
- Images of Auoto Expo 2008
അവലംബം [തിരുത്തുക]
- ↑ "India's Auto Expo Kicks Off With World's Cheapest Car, 25 New Launches". RTT News. 2008-01-10. ശേഖരിച്ചത് 2008-01-10.