ഒസ്തി (തമിഴ് ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഒസ്തി (തമിഴ് ചലച്ചിത്രം) | |
|---|---|
Promotional poster |
|
| സംവിധാനം | S. Dharani |
| നിർമ്മാണം | Mohan Apparao T. Ramesh |
| കഥ | Dileep Shukla Abhinav Kashyap |
| തിരക്കഥ | Dileep Shukla S. Dharani |
| അഭിനേതാക്കൾ | Silambarasan Rajendar Githan Ramesh Richa Gangopadhyay Sonu Sood |
| സ്റ്റുഡിയോ | Balaji Real Media |
| വിതരണം | Reliance Entertainment |
| റിലീസിങ് തീയതി | 2011 ഡിസംബർ 9 |
| രാജ്യം | |
| ഭാഷ | Tamil |
എസ്.ധരണി സംവിധാനം ചെയ്ത് സിലമ്പരസൻ, ഗിതൻ രമേഷ്, റിച്ച, സോനു സൂദ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011 ഡിസംബർ 8-ന് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ഒസ്തി. 2010-ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണമാണ് ഒസ്തി.