ഒളിമ്പസ് മോൺസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഒളിമ്പസ് മോൺസ് | |
|---|---|
Wide view of the Olympus Mons aureole, escarpment and caldera |
|
| Coordinates | 18°24′N 226°00′E / 18.4°N 226°E[1]സ്ഥാനം: 18°24′N 226°00′E / 18.4°N 226°E[1] |
| Peak | 21 km above datum |
| Discoverer | Mariner 9 |
| Eponym | Latin - Mount Olympus |
സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഒളിമ്പസ് മോൺസ്, ചൊവ്വയിലാണ് ഈ പർവ്വതം സ്ഥിതിചെയ്യുന്നത്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 27 കിലോമീറ്റർ ഉയരമാണിതിന്(ഏവറസ്റ് കൊടുമുടിയെക്കാൾ ഏതാണ്ട് മൂന്ന് മടങ്ങ് ഉയരം). 550 കിലോമീറ്റർ വീതിയുണ്ട് ഒളിമ്പസ് മോൺസിന്. ചൊവ്വയിലെ അഗ്നിപർവ്വതങ്ങളിൽ പ്രധാനപ്പെട്ടത് കൂടിയാണിത്.
കവചിത അഗ്നിപർവ്വതങ്ങളിൽപ്പെട്ടതാണ് ഒളിമ്പസ് മോൺസ്. ഉരുകിയ ലാവകൊണ്ട് മൂടിയതിനാലാണ് ഇതിനെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.1972-ൽ മാരിനർ-9 നടത്തിയ നിരീക്ഷണങ്ങളാണ് ഒളിമ്പസ് മോൺസ്നെ കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തു കൊണ്ട് വന്നത്. 2004- ലെ മാർസ് എക്സ്പ്രസ് ദൗത്യം ഈ കൊടുമുടിയുടെ ഒട്ടേറെ ചിത്രങ്ങൾ പകർത്തുന്നതിൽ വിജയിച്ചു.
ചിത്രശാല [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Astronomy Picture of the Day 26 May 2004
- Western Flank of Olympus Mons and Aureole
- Volcanism on Mars [1] [2]
- Olympus Mons from Google Mars
അവലംബം [തിരുത്തുക]
|
|||||||||||||||||||||||||||||||||||||||||||||||