ഐബീരിയൻ ലിൻക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഐബീരിയൻ ലിൻക്സ് | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| നിര: | Carnivora |
| കുടുംബം: | Felidae |
| ജനുസ്സ്: | Lynx |
| വർഗ്ഗം: | L. pardinus |
| ശാസ്ത്രീയ നാമം | |
| ലിൻക്സ് പാർഡിനസ് (Temminck, 1827) |
|
| 1980 range map | |
| 2003 range map | |
പൂച്ച വർഗത്തിൽ പെട്ട ഐബീരിയൻ ലിൻക്സ് ഒരുകാലത്ത് സ്പെയിൻ, പോർച്ചുഗൽ, തെക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ സാധാരണമായിരുന്നു. എന്നാൽ ഇന്ന് ഇവ വംശനാശ ഭീഷണി നേരിടുന്നു. ലിൻക്സ് പാർഡിനസ് എന്നാണ് ശാസ്ത്രനാമം.
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ഒരേയൊരു ഭൂമി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 2007
- ↑ von Arx, M. & Breitenmoser-Wursten, C (2008). Lynx pardinus. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 22 March 2009. (Database entry includes justification for why this species is critically endangered)