ഐബീരിയൻ ചിത്രത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐബീരിയൻ ചിത്രത്തവള
Discoglossus galganoi rechts.jpg
Discoglossus galganoi
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: ഉഭയജീവികൾ
നിര: അനുറാ
കുടുംബം: Discoglossidae
ജനുസ്സ്: Discoglossus
വർഗ്ഗം: D. galganoi
ശാസ്ത്രീയ നാമം
Discoglossus galganoi
Capula, Nascetti, Lanza, Bullini & Crespo, 1985
പര്യായങ്ങൾ

Discoglossus hispanicus Lataste, 1879

ഡിസ്കൊഗ്ലൊസ്സിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം തവളയാണ് ഐബീരിയൻ ചിത്രത്തവള{ഇംഗ്ലീഷ്:Iberian Painted Frog). പോർച്ചുഗലിലും സ്പെയിനിലുമാണ് ഇത്തരം തവളകളെ കൂടുതലായും കാണപ്പെടുന്നത്. ഡിസ്കൊഗ്ലൊസ്സസ് ജനിസ്സിലുൾപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം ഡിസ്കൊഗ്ലൊസ്സസ് ഗൽഗനോയി (Discoglossus galganoi) എന്നാണ്. സമശീതോ​ഷ്ണ കാടുകൾ, സമശീതോ​ഷ്ണ കുറ്റിക്കാടുകൾ, മണൽ തിട്ടകൾ, ഇടവിട്ടിടവിട്ടുവരുന്ന നദികൾ, ഇടവിട്ടിടവിട്ടുവരുന്ന ശുദ്ധജല ചതു​പ്പുകൾ, പുൽ​പ്പറമ്പുകൾ, കൃഷി സ്ഥലങ്ങൾ എന്നിവിടങ്ങളാണ് ഇവയുടെ ആവാസ മേഖലകൾ.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഐബീരിയൻ_ചിത്രത്തവള&oldid=1695098" എന്ന താളിൽനിന്നു ശേഖരിച്ചത്